Nov 1, 2008

:(

ഒരുപാടു പ്രണയിച്ചു ഞാന്‍,
നിന്റെനിഴലിനേപോലുമെന്‍
ഹൃദയതിന്നുള്ളിലെ നീര്ത്തടത്തില്‍..
സന്ധ്യകള്‍ ചേര്‍്ന്നൊരാ വര്ണ്ജാലകം
തുറക്കാതെയെന്നോ നീയെന്‍
മനസിന്റെ വഴികളില്‍ വിഹരിച്ചുവോ?

പാതിയടഞൊരാ കണ്കളും
പിന്നെയാ വാര്‍്മുടിക്കെട്ടിന്റെ ആലസ്യവും,
ഏതോ കിനാവിന്റെ മര്‍്മരം കേള്‍ക്കുവാന്‍
മോഹത്തിന്‍ മൂര്‍ധാവില്‍ വീണുടഞ്ഞു..
എന്‍ സിന്ദൂരമുഖരിത രാവുകളില്‍.

എങ്കിലും എന്‍ പ്രിയതമാ ഇന്നു ഞാന്‍,
വേര്‍പാടില്‍ ഒരു രാവ് തീര്‍്ക്കുവാനായി
ഇത്ര അസ്വസ്ഥയാവുന്നതെന്തിനാണ്?
എന്‍ തനൂ ഞെളിപിരി കൊള്ളുന്നു വ്യര്‍്ഥമായി..

ഈ വാക്കുകള്‍ നിന്നടുതെത്തുന്നതിന്‍ മുന്‍്പായ്,
ഈ രാവിന്റേ മൃത്യു ഞാന്‍ കാണുമെന്നൊര്ത്തോര്‍്ത്ത്
വിരല്തുംബിലെ കറുപ്പിന്‍ കളങ്കം മായ്ച്ചു ഞാന്‍
സ്മ്രിതിയിലെ വര്ണസ്വപ്നങ്ങളില്‍
സ്വയം നിര്‍വൃതി പൂകുന്നു..

4 comments:

D@RK PR!NCE said...

hey, you have done a great work typing that out in malayalam, considering the fact that none of malayalees invented keyboards or OSes.
Its hard to tpe malayalam
but you have done a better job than many professional malayalam writings i have seen...

by the way my identity is just that i'm a friend of your friend frijo who was reading the blog.. when i saw him.. sw the work and thought you need some encouragement for a work like this...

:)

Dp

ഗോപക്‌ യു ആര്‍ said...

nalla kavitha...

Durga Nandan said...

Dp,
Yes, i really hope there is some help somewhere for malayalam typing.. i really burst my head trying to do it. even now i really have no idea how my poem looks.. my typing looks "attrocious" as our mutual frnd said, when i see it.. :( though u can see it better..

and thanks a lot for those encouraging words. :) though i prefer english, somethings i really do better in malayalam..

:)

DN.

Durga Nandan said...

gopakur, ithente malayalathile aadhyathe shramamanu.. :)orupaad santhoshamundu kavitha ishtapettu ennarinjathil.. :)