Posts

Showing posts from February, 2024

Mr. ദുഃഖം!

 അവകാശികൾ ഇല്ലാത്ത ബന്ധുവാണ് ദുഃഖം. ആർകൊട്ട് കൊടുക്കാനും പറ്റില്ല, അറിയുന്നവർ ഒട്ട് വാങ്ങേം ഇല്ല. സ്വന്തമായിട്ട് ഇറങ്ങി പോയാലെ ഉള്ളൂ.

Old paths don't lead to new places.