Posts

Showing posts from December, 2025

My New Year wish for 2026

 We completed yet another arbitrary circle around our closest star. Because humans cannot fathom time without relativity, happy new year!
 ജീവിച്ചിരിക്കുമ്പോൾ പ്രകടിപ്പിക്കാത്ത സ്നേഹം എന്തിനാ? മരിച്ച് കഴിഞ്ഞ് കരഞ്ഞ് തീർക്കാനോ? ഇതൊക്കെ ജീവിതകാലം മുഴുവൻ സ്വത്ത് ഉണ്ടാക്കാൻ ഓടി നടന്ന്, ചാവുമ്പോൾ കൊണ്ടുപോകുന്ന സ്വർണത്തിന് സമം! 😏😏