Posts

Showing posts from October, 2012

ആരു നീ?

ചെഞ്ചായം പൂശിയ വാനശോഭയില്‍, നടന്നകലും നിഴലായി ഞാന്‍ എങ്ങോ പോകും സൂര്യത്തേജസ്സും തേടി, ഇന്നുമീ യാത്ര തുടരുന്നു. ഒഴിഞ്ഞ മാറ്വില്ലേ , ഇരുട്ടിന്‍ ചിത്രമായ്‌ വന്നു നീ  ഇന്നും എന്‍ ഇരുട്ടകറ്റാന്‍ വെമ്പുന്നു; അറിയാം. എന്നാലും, കൊഴിഞ്ഞ ഇലയിലെ, കരിഞ്ഞ വേനലും, കരിഞ്ഞ നെഞ്ചില്‍ പതിഞ്ഞ കാല്പ്പാടും... അത് മാത്രം. അത് മാത്രം ആണ്  ഇപ്പോള്‍ നീ.