ആരു നീ?

ചെഞ്ചായം പൂശിയ വാനശോഭയില്‍,
നടന്നകലും നിഴലായി ഞാന്‍
എങ്ങോ പോകും സൂര്യത്തേജസ്സും തേടി,
ഇന്നുമീ യാത്ര തുടരുന്നു.

ഒഴിഞ്ഞ മാറ്വില്ലേ , ഇരുട്ടിന്‍ ചിത്രമായ്‌
വന്നു നീ  ഇന്നും എന്‍ ഇരുട്ടകറ്റാന്‍ വെമ്പുന്നു; അറിയാം.
എന്നാലും, കൊഴിഞ്ഞ ഇലയിലെ,
കരിഞ്ഞ വേനലും, കരിഞ്ഞ നെഞ്ചില്‍ പതിഞ്ഞ കാല്പ്പാടും...
അത് മാത്രം. അത് മാത്രം ആണ്  ഇപ്പോള്‍ നീ.


Comments

Popular posts from this blog

Mookkile Pallu.. :D

[Very]Miss Creant.