Burning a lot of bridges these days...
Posts
Showing posts from January, 2012
- Get link
- X
- Other Apps
വീണ്ടും മലയാളം. ല്ലേ? ഇതാണ്. എനിക്ക് ഇംഗ്ലീഷില്‍ കരയാന്‍ മാത്രം അറിയില്ല. അതിനു അമ്മയുടെ നാക്കില്‍ നിന്ന്നു കേട്ട് പഠിച്ച മലയാളം തന്നെ ശരണം. ഇടക്കെ മലയാളത്തില്‍ എഴുതാന്‍ ആശ വരും. വായില്‍ തോന്നിയതെല്ലാം എഴുത്തും. ഒരു രസം. ഒരിക്കലും തിരിച്ചു വായിക്കുമ്പോള്‍ ഞാന്‍ ആണോ എഴുതിയത് എന്ന് ഒറപ്പിക്കാന്‍ സാധിക്കാറില്ല. വേറെ ആരോ എഴുതിയ പോലെ. വികാരങ്ങള്‍ക്ക് ദേവഭാഷ വശമുണ്ട്. അല്ലെങ്കില്‍ മര്‍ത്യയായ എനിക്കെന്തുകൊണ്ട് പിന്നീട് അത് മനസിലാവാതെ പോകുന്നു! എന്ത് കൊണ്ട് എഴുതി? ആരെ, എന്തിനെ വിചാരിചെഴുതി? അര്‍ഥം എന്ത്? ആഴം എന്ത്? മനുഷ്യന്ടെ മനസ്സ് മാത്രം ഇന്നും എന്ത് കൊണ്ട് ആര്‍ക്കും പിടി കൊടുക്കാതെ പോകുന്നു? എല്ലാം അളക്കാന്‍ സാധിക്കും എന്ന് വെല്ലു വിളിക്കുന്ന ശാസ്ത്രത്തിനു എന്തുകൊണ്ട് പ്രണയത്തെ, വികാരങ്ങളെ, മോഹങ്ങളേ, മനസ്സിന്ടെ ആഴത്തെ അളക്കാന്‍ സാധിക്കാതെ വരുന്നു? വൈശാലി ജ്വലിപ്പിക്കും അഗ്നിയെതാണ്? അറിയില്ല. ആര്‍ക്കും.
- Get link
- X
- Other Apps
പ്രണയത്തിനു ഒരു നിറം ഉണ്ടെങ്കില്‍ അത് ചുവപ്പാണ്. ഇളം ചുവപ്പ് നിറം. ഒരു പുഞ്ചിരിയുടെ നിറം.. അറിയില്ല. സ്വര്‍ണ്ണ നിറം ആയിരിക്കണം. ഒരു വണ്ട് പോലെ.. എവ്ടെയോക്കെയോ അലഞ്ഞു ഞാന്‍ വന്നിരിക്കും പൂവിന്‍ടെ നിറം... അറിയില്ല. ഇത് വരെ ഇരിക്കാന്‍ പൂകള്‍ കിട്ടുമ്പോഴേക്കും അവയെല്ലാം വാടുകയായിരുന്നു പതിവ്. അകലെ ഒരു പൂവ് കാണുന്നുണ്ട്. എന്നാലും മോഹം മാത്രമേ ഉള്ളു. ഈ പൂവും വാടാനുള്ളതാണ്. മറ്റുള്ളവയെ പോലെ തന്നെ. അല്ലെങ്കിലും മ്മ്മ്മ്മ്മം... ന്നു മൂളി നടക്കുന്ന വണ്ടിനെ ഏതു പൂവാ അടുക്കാന്‍ സമ്മതിക്കാ? വരണ്ടിരിക്കുന്ന തീരതിന്ടെ അടുക്കല്‍ വരുന്ന കടലിനെ പോലെ.. മിണ്ടാതെ മിണ്ടുന്ന കണ്ണുകളെ പോലെ.. ഈ വണ്ടിനും പ്രണയത്തിന്ടെ നിറം കാണാന്‍ യോഗം കാണുമായിരിക്കും... ഇളം ചുവന്ന മിടിക്കുന്ന ഹൃദയതിന്ടെ നിറം. ശ്രുതി നേരെയാക്കാന്‍ ശ്രമിച്ചു കൊണ്ട് വീണ്ടും വീണ്ടും പെയ്യുന്ന മഴയെ പോലെ... നാഥനെ തിരഞ്ഞലഞ്ഞു പറക്കുന്ന കാറ്റിനെ പോലെ... എന്നും തന്റെ പ്രിയതമയെ കാണുവാന്‍ ഉദിച്ചു ഉണരുന്ന സുര്യനെ പോലെ.. കാണുമ്പോള്‍ ഉള്ള കുങ്കുമ കവിളിലെ നാണവും.. വിരല്‍ തൊടുമ്പോള്‍ വിറയ്ക്കുന്ന മൃദുവായി കരയുന്ന നവ വധുവു...
- Get link
- X
- Other Apps
Sometimes, a moment of truth makes life much more easier. Once you realize your parents mean only good for you, once you realize how much ever you fight with your sibling, you ll love her, once you realize who your real friends are, once you realize God has a plan for you.. That is when you know you should relax more :)
Things I learned about men and mallus from my search...
- Get link
- X
- Other Apps
.it all wrong. The stone does not have the high probability to hit a mallu when you throw a stone there like they say.You pick a bloody stone to throw at someone, it will brush on some mallu on the way up from the ground. Mallus actually outnumber the "Gulf" native population there. Men are shallow. Looks matter. And they cant do nothing about it. Most mallus are bad at English. Bad is a pathetic word to describe it. They suck at it. Jobless people register in Matrimony sites more than the ones that are serious. I learned that names could turn me off. The names parents put for men! Most mallus name their kids adding the 26 alphabets in front of -ini, -icy, -idy, -imy for girls and -ibin, -idin, -icin, -imin for guys. Sick. I actually found a 'civil servant' who 'welds and xrays' in the 'gulf'. Good going! I have a big evil grin on my face when I see some profiles. "I even know Tamil, as my dad is from Chennai." So what? Big deal. ...
Mashed Potatoes
- Get link
- X
- Other Apps
The other day I realized that sometimes the smallest replies can leave you overwhelmed for long. I was talking to this friend of mine and suddenly, out of the blue, for a stupid question of mine, he said a single letter and it felt like I was called an angel again. No I am not an angel. If anything, I am that li'l devil who is interning under Lucifer himself. But, for a moment, that single letter gave me wings. [OK, Redbull does that too.] And I could not speak for a long time. It reminded me, li'l things do make more impact than all those blah blah that happens in life. Three more months and I have to lose my student status for some time. Yeah I plan to study more. Not cos am really good at it, but cos I just want to. It goes hand in hand with what I wanna do later in life. I wonder how these 3 months are gonna go. Would it be fun? Or normal? Hope its gonna be fun... Censored for better PR. Yesterday night was a terrible one. I usually sit up late and do crap. But then,...