കൃഷ്ണലീല

സോമപാനം ചെയ്തു കൃഷ്ണന്‍,
ഗോപസ്ത്രീകള്‍ തന്‍ തോയകര്‍മ്മം
കാണുവാനായി ആലിലേറീ
കാത്തിരുന്നു.

നേരം സന്ധ്യ നേരമായി.
വന്നു,
ഗോപ സ്ത്രീകള്‍ കൂട്ടമായി.
അംബരാദി പഞ്ചമങ്ങള്‍,
തീര-ദൂരതിട്ടു തമ്മില്‍,
ആടി പാടി സാരം ബ്രുഹി,
ആറാട്ടിനായവര്‍ വാരി പൂകി.

അരശുവൃക്ഷ മുകളിലായ്‌, ഈ
കേളികള്‍ കണ്ടുകൊണ്ടു
ആസനസ്ഥന്‍, കണ്ണനെന്തോ
ലീല തോന്നി.
മെല്ലെ താഴെ
വന്നു കീഴെ
വര്‍ജ്ജിതമാം വസ്തൃമെല്ലാം
വാരിക്കൂട്ടി കൊണ്ടുപോയി
ആലിലെറി ചെന്നിരിപ്പായി!

ഗോപസ്ത്രീകള്‍ കര്‍്മ്മമെല്ലാം
തീര്‍ത്തു തീരത്തെത്തി നോക്കി.
കണ്ടതില്ല സ്വന്തമായിട്ടോന്നുമെങ്ങും
പരി-ഭ്രാന്തരായി വീണ്ടും നോക്കി!

പെട്ടെന്നെട്ടുനില പോട്ടുമാറുരു
അട്ടഹാസം കെട്ട് തമ്മില്‍
ചകിതരായവര്‍ കൈകള്‍ കോര്‍ത്തു.

മരക്കൊമ്പില്‍ വിരാജിക്കും
കണ്ണനെ, കാണെകാണെ,
നഗ്നരാമാവര്‍ നമ്രമുഖരായി,
ചെല ചോദിച്ചവര്‍
താണ് കേണു.

"മുകലിലേറീ വന്നു നിങ്ങള്‍
വസ്ത്രമില്ലാതത്ര നില്‍ക്ക!"
കണ്ണനിത്ര മാത്രം ചൊല്ലി,
തുണിയെടുത്ത്‌ കൊമ്പില്‍ തൂക്കി.

വേറെ മാര്‍ഗ്ഗം
ഒന്നും കാണാതവര്‍
പതിയെ മുകളില്‍ കയറി വന്നു.
കണ്കുളിര്‍ക്കെ കണ്ടു കണ്ണന്‍*,
അവരുടെ വസ്ത്രമെല്ലാം എടുത്തു നല്കി,
അപ്രത്യക്ഷന്‍ ആയി. പോയി.

ദധിധരിചിട്ടൊടിപൊകെ,
അവരോര്‍ത്ത് പോയി കൃഷ്ണലീല.


PS- Dedicated to that someone who revealed yesterday, that he reads every one of my poems.
Thanks dear! :)
I just overcame my writer's block. :)

Loads of love,
Durga Nandan.

Comments

ഭഗവാന്റെ ലീലകളെ കൃഷ്ണാ
Anonymous said…
i guess u understand tht some ppl donno chinese... :P mind translating it... in such a manner tht it doesnt lose its flavor???
Anonymous said…
n yes mind opening ur other blogs fr someone who is interested in ur daily doeses... :P
n loves photography... ;)
Durga Nandan said…
@ Anoop : :)
Welcome aboard!

@Anon : I kinda write in a trance. It comes out just like that and I cant rewrite the same lines, even if I try. After some time that is.
Let alone translating "Krishnaleela"..
But surely, I will try.. :)

Your identity intrigues me. :)

Cheerz!
Durga.
Durga Nandan said…
And anon, about the Daily Doses and Pics, right now, they are scarcely set for public view.
I am inviting some people to view it.. May be, fingers crossed, they will be ready soon.
Please wait for some time. :)
Durga
Arun said…
hey.. the poem looks more like written by a pro. seems u have been writing from a very early age, isnt it
Durga Nandan said…
@ Arun : Welcome aboard!
Hope to see you here a lot. :)

I must have started off in 6th standard or sumthing..
My first one was published in 8/9th I guess.. in "The Hindu"'s "Young World".. :)

Popular posts from this blog

Mookkile Pallu.. :D

Love Thyself. :)